UNIVERSITY OF KERALA

കേരളസർവകലാശാല

Re-accredited by NAAC with A++ Grade

Senate House Campus, Palayam, Thiruvananthapuram - 34, Kerala, India

News & Events

June 21, 2026

അന്താരാഷ്ട്ര യോഗ ദിനാചരണം

കേരള സർവകലാശാലയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗ ദിനാചരണം കാര്യവട്ടം CLIF-ൽ സംഘടിപ്പിച്ചു. “Yoga for Healthy Ageing” എന്ന പ്രമേയത്തെ ആസ്പദമാക്കി നടന്ന പരിപാടി സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. (ഡോ.) മോഹനൻ കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു.

June 05, 2026

ലോക പരിസ്ഥിതി ദിനാചരണം

ലോക പരിസ്ഥിതി ദിനാചരണത്തിന്‍റെ ഭാഗമായി കേരള സർവകലാശാലയിൽ 2026 ജൂൺ 5 മുതൽ 12 വരെ സംഘടിപ്പിക്കുന്ന ശുചീകരണ-ഹരിതവത്കരണ പരിപാടികൾ ക്ക്തുടക്കമായി. സർവകലാശാല വൈ സ് ചാൻസലർ പ്രൊഫ. (ഡോ.) മോഹനൻ കുന്നുമ്മൽ സർവകലാശാല ക്യാമ്പസിൽ വൃക്ഷത്തൈ നട്ടുകൊണ്ട് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.

Pinned News

Notification inviting applications for affiliation of New Colleges, New Programmes in affiliated colleges, and Increase in Intake/Additional Batches in existing programmes in affiliated colleges

download icon   

14.08.2026 12:28 PM

Notifications

Notification inviting applications for affiliation of New Colleges, New Programmes in affiliated colleges, and Increase in Intake/Additional Batches in existing programmes in affiliated colleges

download icon    14.08.2026 12:28 PM

Online Applications are invited from eligible candidates for the Ph.D Entrance Examination 2026 (General Aptitude Test) for determining eligibility for admission to Full-time/Part-time research leading to Ph D Degree.

download icon   download icon    14.08.2026 09:51 AM

The Department of German invites the application for the admission to German A2 (Deutsch A2) Short term Programme for August 2026 admissions.

download icon    07.08.2026 04:37 PM

Application for Financial Assistance from State Plan Funds (2026 – 27) for the Conduct of Webinars by the Teaching Departments/Centres of the University

download icon   download icon    05.08.2026 02:38 PM

Application for financial assistance from State Plan Funds (2026-27) for the Conduct of Hybrid Programmes - State/National/International Seminars/ Symposia/ Conferences/ Workshops/ Training Programmes by the Teaching Departments/ Centres of the University

download icon   download icon    05.08.2026 02:36 PM

Applications are invited for admission to the Master of Visual Arts in Painting and Master of Visual Arts in Art History offered for the year 2026 - 27 at the Raja Ravi Varma Centre of Excellence for Visual Arts, Mavelikara.

download icon    21.07.2026 04:17 PM

കേരള സർവകലാശാല പഠനവിഭാഗത്തിനു ജൂലൈ 20-ന് അവധി ഫിഫ ലോകകപ്പ് ഫൈനൽ പ്രമാണിച്ച് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം, 2026 ജൂലൈ 20 (തിങ്കൾ) കേരളത്തിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ, കേരള സർവകലാശാലയിലെ പഠനവിഭാഗത്തിന് അന്നേദിവസം അവധിയായിരിക്കുമെന്ന് രജിസ്ട്രാർ അറിയിച്ചു. എന്നാൽ, സർവകലാശാലയിലെ ഓഫീസ് പ്രവർത്തനങ്ങൾ പതിവുപോലെ തുടരും. എല്ലാ ഓഫീസ് ജീവനക്കാരും അന്നേദിവസം ജോലിക്ക് ഹാജരാകേണ്ടതാണെന്നും രജിസ്ട്രാർ അറിയിച്ചു. വൈസ് ചാൻസിലരുടെ നിർദേശപ്രകാരം നാളെ നടത്താൻ നിശ്ചയിച്ചിട്ടുള്ള എല്ലാ സർവകലാശാല പരീക്ഷകളും മാറ്റിവച്ചിരിക്കുന്നു. പുതുക്കിയ തിയതി പിന്നീട് അറിയിക്കുന്നതാണ്.

19.07.2026 05:27 PM

Online Applications are invited from eligible candidates for the Ph.D Entrance Examination 2026 (General Aptitude Test) for determining eligibility for admission to Full time/Part-time research leading to Ph D Degree.

download icon   download icon    15.07.2026 03:24 PM

NOTIFICATION – CSS - Ph.D. Course Work Examination - July 2026 session – New Scheme

download icon    15.07.2026 02:23 PM

കേരളീയ നവോത്ഥാനത്തിന് മാർഗ്ഗദീപം ആയിരുന്ന ആഗമാനന്ദസ്വാമികളുടെ 127-ാമത് ജയന്തി ആഘോഷങ്ങളുടെ ഭാഗമായി കേരള സർവ്വകലാശാല വേദാന്ത പഠനകേന്ദ്രം, ശാസ്തമംഗലം ശ്രീരാമകൃഷ്ണ ആശ്രമ ഓഡിറ്റോറിയത്തിൽ വച്ച് അനുസ്മരണ സമ്മേളനം നടത്തുന്നു. ശ്രീരാമകൃഷ്ണ ആശ്രമം മഠാധിപതിയായ സ്വാമി മോക്ഷ വ്രതാനന്ദ അധ്യക്ഷത വഹിക്കുന്ന പ്രസ്തുത സമ്മേളനം ബഹുമാനപ്പെട്ട കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. (പ്രൊഫ.) മോഹനൻ കുന്നുമ്മൽ ഉദ്ഘാടനം ചെയ്യുന്നു. ബേലൂർ ശ്രീരാമകൃഷ്ണാശ്രമത്തിലെ പരമാചാര്യനായിരുന്ന സ്വപ്രഭാനന്ദ സ്വാമിജി അനുഗ്രഹഭാഷണം നിർവഹിക്കുന്നതാണ്. ശ്രീ. തലനാട് ചന്ദ്രശേഖരൻ നായർ, പ്രൊഫ. എം. ജി ശശിഭൂഷൻ, പ്രൊഫ. എം. വി. നടേശൻ, പ്രൊഫ. കെ. ഉണ്ണികൃഷ്ണൻ ഡോ. ആനന്ദ് രാജ് തുടങ്ങിയ പ്രമുഖർ പ്രസ്തുത സമ്മേളനത്തിൽ വിവിധ വിഷയങ്ങളെ ആസ്പദമാക്കി സംസാരിക്കുന്നതാണ് എല്ലാ സജ്ജനങ്ങളുടെയും സാന്നിദ്ധ്യ സഹകരണങ്ങൾ സാദരം ക്ഷണിച്ചുകൊള്ളുന്നു. ബന്ധപ്പെടേണ്ട നമ്പർ +918921590424.

13.07.2026 04:57 PM

More news ❯❯