Re-accredited by NAAC with A++ Grade
Senate House Campus, Palayam, Thiruvananthapuram - 34, Kerala, India
Enquiry : +91-9188526671
Helpdesk : 8547330240 (Whatsapp) Email : helpdesk@keralauniversity.ac.in
Examination Helpdesk : 9188526674 / 9188526670 / 9188526675
കേരള സർവകലാശാല പരീക്ഷാ കൺട്രോളർ ഡോ. എൻ. ഗോപകുമാറിനോടുള്ള ആദരസൂചകമായി സർവകലാശാലാ ജീവനക്കാർ സെനറ്റ് ഹാളിൽ തിങ്കളാഴ്ച ഗംഭീരമായ യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചു. Read more....
"വിദ്യാർഥികൾ സ്വന്തം രാജ്യങ്ങളുടെയും സർവകലാശാലയുടെയും ബ്രാൻഡ് അംബാസഡർമാർ" കേരള സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. (ഡോ.) മോഹനൻ കുന്നുമ്മൽ. Read more....
‘വിജ്ഞാനം ആഘോഷിക്കപ്പെടണം’; ഗവേഷണത്തിന് കൂടുതൽ പ്രോത്സാഹനം ആവശ്യമെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. (ഡോ.) മോഹനൻ കുന്നുമ്മൽ. Read more....
കേരള സർവകലാശാലയിൽ ദേശീയ കായികദിനാചരണം കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നിർവ്വഹിച്ചു Read more....
കേരള സർവകലാശാലയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗ ദിനാചരണം കാര്യവട്ടം CLIF-ൽ സംഘടിപ്പിച്ചു. “Yoga for Healthy Ageing” എന്ന പ്രമേയത്തെ ആസ്പദമാക്കി നടന്ന പരിപാടി സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. (ഡോ.) മോഹനൻ കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. Read more....
ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കേരള സർവകലാശാലയിൽ 2026 ജൂൺ 5 മുതൽ 12 വരെ സംഘടിപ്പിക്കുന്ന ശുചീകരണ-ഹരിതവത്കരണ പരിപാടികൾ ക്ക്തുടക്കമായി. സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. (ഡോ.) മോഹനൻ കുന്നുമ്മൽ സർവകലാശാല ക്യാമ്പസിൽ വൃക്ഷത്തൈ നട്ടുകൊണ്ട് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. Read more....
Applications are invited for the admission to the Post Graduate Diploma in Translation, Administrative Drafting and Reporting in Hindi (Part Time) conducted by the Department of Hindi, University of Kerala, Kariavattom, Thiruvananthapuram.
28.10.2026 12:42 PM The Department of German invites the application for the admission to German C2 (Deutsch C2) Short term Programme for October 2026 admissions.
09.10.2026 03:56 PM The Department of German extended the application deadline for the admission to German A1 (Deutsch A1) Short term Programme till 11th October 2026.
01.10.2026 05:06 PM കേരളസർവകലാശാല കോൺട്രാക്ട് അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിനായി സെപ്റ്റംബർ 28, 29, 30 തീയതികളിൽ നിശ്ചയിച്ചിരുന്ന അഭിമുഖം മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മറ്റു ദിവസങ്ങളിലെ അഭിമുഖങ്ങൾക്ക് മാറ്റമില്ല.
26.09.2026 12:12 PMApplication are invited for Special Financial Assistance to SC/ST Research Scholars, 2026-27
18.09.2026 12:40 PM *കെ.എസ്.യു പ്രതിഷേധം: യൂണിവേഴ്സിറ്റി കോളേജിലെയും കാഞ്ഞിരംകുളം ഗവ. കെ.എൻ.എം. ആർട്സ് ആൻഡ് സയൻസ് കോളേജിലെയും നാളത്തെ തെരഞ്ഞെടുപ്പ് മാറ്റിവച്ചു*
17.09.2026 09:13 PMThe Department of German invites the application for the admission to German A1 (Deutsch A1) Short term Programme for October 2026 admissions.
14.09.2026 04:51 PM