പിന്‍തുടര്‍ച്ചാ പട്ടിക‍

വൈസ് ചാന്‍സലര്‍മാര്‍

kerala university

സര്‍ സി. പി. രാമസ്വാമി അയ്യര്‍

01.11.1937 to 12.09.1947

സര്‍ ഹാരോള്‍ഡ് പാപ്വര്‍ത്ത്

13.09.1947 to 31.08.1949

ശ്രീ. പി. ആര്‍. പരമേശ്വര പണിക്കര്‍

01.09.1949 to 02.01.1950
(രജിസ്ട്രാര്‍ ഇന്‍-ചാര്‍ജ്ജ്)

ശ്രീ. വി. കെ. നന്ദന്‍മേനോന്‍

03.01.1950 to 31.01.1951

ശ്രീ. പി. ആര്‍. പരമേശ്വര പണിക്കര്‍

01.02.1951 to 14.11.1951
(രജിസ്ട്രാര്‍ ഇന്‍-ചാര്‍ജ്ജ്)

ശ്രീ. എ. രാമസ്വാമി മുദലിയാര്‍

15.11.1951 to 31.12.1957

ഡോ. ജോണ്‍ മത്തായി

01.01.1958 to 31.10.1959

ഡോ. സി. സി. ജോണ്‍ (ആക്ടിംഗ്)

01.11.1959 to 15.01.1960

ഡോ. കെ. സി. കെ. ഇ. രാജ

16.01.1960 to 15.01.1963

പ്രൊഫ. സാമുവല്‍ മത്തായി

29.01.1963 to 20.04.1969

ശ്രീ. വി. നാരായണ പിള്ള (ആക്ടിംഗ്)

30.09.1966 to 16.04.1967

ഡോ. എ. അയ്യപ്പന്‍

21.04.0969 to 20.10.1970

ഡോ. ജോര്‍ജ്ജ് ജേക്കബ്ബ്

21.10.1970 to 24.01.1973

(Registrar in-charge of the current duties of Vice-Chancellor)

25.01.1973 to 16.07.1973

ഡോ. വി. കെ. സുകുമാരന്‍ നായര്‍

03.02.1973 to 16.07.1973
(Member of the Syndicate performing the functions of the Vice-Chancellor as Chairman at meetings of University Bodies)

ഡോ. ആര്‍. എസ്. കൃഷ്ണന്‍

17.07.1973 to 16.07.1977

ഡോ. വി. കെ. സുകുമാരന്‍ നായര്‍

17.07.1977 to 16.07.1981

ഡോ. എ. വി. വര്‍ഗ്ഗീസ്

20.07.1981 to 17.01.1983

ഡോ. കെ. ഗോപാലന്‍

20.01.1983 to 02.08.1983
Vice-Chancellor, Cochin University of Science and Technology [Additional charge]

ഡോ. പി. എസ്. ഹബീബ് മുഹമ്മദ്

03.08.1983 to 02.08.1987

ശ്രീ. എസ്. ഗോപാലന്‍

04.08.1987 to 05.10.1987
Commissioner and Secretary to Government, Higher Education [Additional charge]

ശ്രീ. എം. എസ്. കെ. രാമസ്വാമി

06.10.1987 to 14.10.1987
Commissioner and Secretary to Government Higher Education [Additional charge]

ഡോ. ജി. ബാലമോഹന്‍ തമ്പി

15.10.1987 to 10.10.1991

ശ്രീ. ടി. എന്‍. ജയചന്ദ്രന്‍

10.10.1991 to 02.02.1992
Commissioner and Secretary to Government Higher Education [Additional charge]

പ്രൊഫ. ഡോ. ജെ. വി. വിളനിലം

03.02.1992 to 04.06.1992

ഡോ. ഡി. ബാബുപോള്‍

08.06.1992 to 18.11.1992
Commissioner and Secretary to Government Higher Education [Additional charge]

പ്രൊഫ. ഡോ. ജെ. വി. വിളനിലം

19.11.1992 to 02.02.1996

പ്രൊഫ. എം. സാലിഹു

02.02.1996 to 21.03.1996
Pro-Vice-Chancellor in-charge

ഡോ. എന്‍. ബാബു

21.03.1996 to 20.03.2000

ഡോ. സിറിയക് തോമസ്

21.03.2000 to 01.05.2000
(Pro-Vice-Chancellor in-charge)

ഡോ. ബി. ഇക്ബാല്‍

02.05.2000 to 01.05.2004

ഡോ. എസ്. കെവിന്‍

02.05.2004 to 18.08.2004
(Pro-Vice-Chancellor in-charge)

ഡോ. എം. കെ. രാമചന്ദ്രന്‍ നായര്‍

19.08.2004 to 18.08.2008

ഡോ. ഗംഗന്‍ പ്രതാപ്

19.08.2008 to 14.12.2008
VC i/c, CUSAT

ഡോ. എ. ജയകൃഷ്ണന്‍

15.12.2008 to 14.12.2012

ഡോ. കെ. എം. എബ്രഹാം ഐ. എ. എസ്.

15.12.2012 to 10.09.2013
(i/c), Addl. Chief Secretary of the Govt.

ഡോ. എന്‍. വീരമണികണ്ഠന്‍

11.09.2013 to 23.02.2014
(Pro-Vice-Chancellor in-charge)

പ്രൊഫ. പി. കെ. രാധാകൃഷ്ണന്‍

24.02.2014 to 23.02.2018

പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍

24.02.2018 to 24.10.2018

പ്രൊഫ. ഡോ. വി. പി. മഹാദേവന്‍ പിള്ള

25.10.2018 - 24.10.2022

പ്രൊഫ. (ഡോ.) മോഹനന്‍ കുന്നുമ്മല്‍

25.10.2022 - present