image 10
Harithalayam Project Inauguration
Harithalayam Project
Harithalayam Project
Online Admissions
Amenity Centre
NIRF RANKING
Higher Education Department SOAFT - System for Online Application for Foreign Travel Online Payment For the Students e-Certificates For the Students ASAP Online Live Classes Adalath 2019
LATEST UPDATES
  • പരീക്ഷാ കേന്ദ്രങ്ങള്‍ തെരഞ്ഞെടുക്കാം
    ജൂണ്‍ 22 മുതല്‍ ആരംഭിക്കുന്ന പത്താം സെമസ്റ്റര്‍ ഇന്‍റഗ്രേറ്റഡ് എല്‍. എല്‍. ബി., ജൂണ്‍ 23 മുതല്‍ ആരംഭിക്കുന്ന ആറാം സെമസ്റ്റര്‍ യൂണിറ്ററി എല്‍. എല്‍. ബി., രണ്ടാം സെമസ്റ്റര്‍ എം. ബി. എ. എന്നീ പരീക്ഷകളുടെ പരീക്ഷാകേന്ദ്രങ്ങളില്‍ മാറ്റം ആവശ്യമുള്ള വിദ്യാര്‍ത്ഥികള്‍ മാത്രം സര്‍വകലാശാല സ്റ്റുഡന്‍റ് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് ജൂണ്‍ 16 മുതല്‍ 18 രാവിലെ 10 മണി വരെ സജ്ജമാക്കിയിട്ടുള്ള പരീക്ഷാകേന്ദ്രങ്ങള്‍ തെരഞ്ഞെടുക്കേണ്ടതാണ്.
    17.06.2020 08:17 AM
  • Admission to MSW and MAHRM courses for the academic year 2020-21 in Loyola College of Social Sciences, Sreekariyam – Issue of application form and hall tickets through online mode
       16.06.2020 02:42 PM
  • Schedule of dates for admission to the MSW and MAHRM Courses for the academic year 2020-21
       12.06.2020 04:05 PM
  • എസ്. ഡി. ഇ. പരീക്ഷകള്‍ക്ക് മാറ്റമില്ല
    കേരള സർവകലാശാല വിദൂര വിദ്യാഭ്യാസ കേന്ദ്രം നാളെ മുതൽ (2020 June 8) ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ബിരുദ പരീക്ഷകൾക്ക് മാറ്റമില്ല.
    07.06.2020 07:19 PM
  • കേരള സര്‍വകലാശാലയുടെ ചില പരീക്ഷകള്‍ക്ക് മാറ്റം
    ജൂണ്‍ 8-ന് രാവിലെ നടത്താന്‍ നിശ്ചയിച്ചിരുന്ന ആറാം സെമസ്റ്റര്‍ സി. ബി. സി. എസ്. എസ്. ബി. എ. ഹിസ്റ്ററി, ഇക്കണോമിക്സ്, സോഷ്യോളജി, ഹിന്ദി ലാംഗ്വേജ് ആന്‍റ് ലിറ്ററേച്ചര്‍, മലയാളം ലാംഗ്വേജ് കള്‍ച്ചര്‍ ആന്‍റ് ലിറ്ററേച്ചര്‍, ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍റ് ലിറ്ററേച്ചര്‍, കരിയര്‍ റിലേറ്റഡ് - ബി. എ. ഇംഗ്ലീഷ് ആന്‍റ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് എന്നീ പരീക്ഷകള്‍ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്. മറ്റു പരീക്ഷകള്‍ക്ക് മാറ്റമില്ല.
    07.06.2020 05:00 PM
  • പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
    ജൂണ്‍ 8-ന് ആരംഭിക്കുന്ന ബി. കോം. എസ്. ഡി. ഇ. പരീക്ഷകള്‍ക്ക് രജസ്റ്റര്‍ നമ്പര്‍ 816171004 മുതല്‍ 816171447 വരെയുള്ള വിദ്യാര്‍ത്ഥികളില്‍ സെന്‍റ് മൈക്കിള്‍സ് കോളെജ്, ചേര്‍ത്തല പരീക്ഷാകേന്ദ്രമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിദ്യാര്‍ത്ഥികള്‍ മാത്രം കാര്‍മല്‍ കോളെജ്, മുഹമ്മയില്‍ പരീക്ഷ എഴുതേണ്ടതാണ്. മറ്റു വിദ്യാര്‍ത്ഥികള്‍ ഹാള്‍ടിക്കറ്റില്‍ സൂചിപ്പിച്ചിട്ടുള്ള കേന്ദ്രങ്ങളില്‍ തന്നെ പരീക്ഷ എഴുതേണ്ടതാണ്.
    07.06.2020 04:53 PM
  • Examination of S2 PG and S4 will start from 15 and 26 of June respectively
    05.06.2020 09:22 PM
  • Fifth and Sixth Semester SDE Examination Centers (2017 Admission)
       05.06.2020 05:42 PM
  • HARIDHAALAYAM PROJECT INAUGURATION
       05.06.2020 05:07 PM
  • കൊവിഡ്-19 രോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ജൂൺ രണ്ടാം തീയതി ആരംഭിക്കുന്ന ആറാം സെമസ്റ്റർ CBCSS/ Career Related CBCSS പരീക്ഷകൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ കഴിയാത്ത വിദ്യാർത്ഥികളുടെ അപേക്ഷകൾ 28.05.2020 -ന് അഞ്ചു മണി വരെ സ്വീകരിക്കുന്നതാണ്. റെഗുലർ വിദ്യാർഥികൾ തങ്ങൾക്ക് മതിയായ ഹാജർ ഉണ്ടെന്ന് തെളിയിക്കുന്ന അതാതു കോളേജ് പ്രിൻസിപ്പൽ ഒപ്പിട്ട സാക്ഷ്യപത്രം അപേക്ഷയോടൊപ്പം പരീക്ഷാ കൺട്രോളർ മുൻപാകെ ഹാജരാക്കേണ്ടതാണ്.
    28.05.2020 12:27 PM
Finance Department                                                     
Loading Time :  2.595 ms      Number of Visits : 64738882      18 June 2020 11:10 AM