പ്രധാന പേജ്    സമ്പർക്കം   വെബ് മെയില്‍    English

പ്രോ - ചാൻസലർ - കേരള ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി

imagee

ഡോ. കെ. ടി. ജലീല്‍

ഡോ. കെ. ടി. ജലീല്‍, തവനൂര്‍ നിയോജകമണ്ഡലത്തിലെ എം. എല്‍. എ. യും എല്‍. ഡി. എഫ്. നയിക്കുന്ന കേരള സര്‍ക്കാരില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമാണ്. 2006-ലും 2011-ലും കേരള നിയമസഭയിലേക്ക് ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

കെ. ടി. കുഞ്ഞി മുഹമ്മദിന്‍റെയും നഫീസയുടെയും മകനായി 1967 മെയ് 30-ന് മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിലാണ് ഡോ. കെ. ടി. ജലീല്‍ ജനിച്ചത്. നിലവില്‍ തിരൂരങ്ങാടി പി. എസ്. എം. ഒ. കോളേജില്‍ ഹിസ്റ്ററി വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസറായും പ്രവര്‍ത്തിക്കുന്നു.