image 10
KHELO INDIA WINNERS
Harithalayam Project Inauguration
Harithalayam Project
Harithalayam Project
Online Admissions
Digital Garden
NIRF RANKING
Higher Education Department Kerala Battles Covid SOAFT - System for Online Application for Foreign Travel Online Payment For the Students e-Certificates For the Students ASAP Online Live Classes EXAMINATION HELPDESK
9188526670, 9188526674
LATEST UPDATES
  • Webinar on HPTLC Techniques and its Applications
       28.09.2020 02:46 PM
  • Schedule for admission to B.P.Ed, MPE and PGDHFM Courses 2020-21 – LNCPE, Kariyavattom, Thiruvananthapuram
       25.09.2020 04:01 PM
  • കേരള സർവകലാശാല കോവിഡ്-19 പശ്ചാത്തലത്തിൽ സന്ദർശന നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് സർവകലാശാല സേവനങ്ങൾ തടസ്സം വരാതിരിക്കാനായി അതതു പരീക്ഷാവിഭാഗങ്ങളുമായി രാവിലെ 10.30 മുതൽ വൈകിട്ട് 5.00 മണി വരെ താഴെക്കാണുന്ന ഫോൺ നമ്പറുകളിലും, ഇ-മെയിൽ വിലാസങ്ങളിലും ബന്ധപ്പെടാവുന്നതാണ്. ഫോൺ- 9188526674, 9188526670 ഹെൽപ്പ്ഡെസ്ക് ഇ-മെയിൽ വിലാസം - examhelpdesk1@keralauniversity.ac.in, examhelpdesk2@keralauniversity.ac.in മറ്റ് സേവനങ്ങൾക്ക് സി.ബി.സി.എസ്.എസ്.(ഡെപ്യൂട്ടി രജിസ്ട്രാർ) - 0471-2386104, ബി.കോം.(അസിസ്റ്റന്റ് രജിസ്ട്രാർ)- 2386389, ബി.എസ്.സി.(അസിസ്റ്റന്റ് രജിസ്ട്രാർ)- 2386256, ബി.എ. (അസിസ്റ്റന്റ് രജിസ്ട്രാർ)- 2386424, ബി.എ. സെക്ഷൻ- 2386390, 2386351, ബി.എ., ബി.എസ്.സി. ആന്വൽ (അസിസ്റ്റന്റ് രജിസ്ട്രാർ)-2386254 ബി.കോം. ആന്വൽ സെക്ഷൻ- 2386473, ബി.ടെക് (പഴയ സ്കീം)- 2386257, ബി.എ (ആന്വൽ) (ഇ.ഡി. I) സെക്ഷൻ - 2386350, 2386436, ആന്വൽ സ്കീം - 2386438, 2386433, റീവാല്യുവേഷൻ സെക്ഷൻ- ബി.എസ്.സി./ബി.കോം.- 2386457, ബി.എ. – 2386346, ഇ.ജെ. IIIþ2386243, എം.ബി.എ.- 2386352. വിദ്യാർത്ഥികൾ പരമാവധി ഓൺലൈൻ സേവനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് പരീക്ഷാകൺട്രോളർ അറിയിച്ചു.
    24.09.2020 04:07 PM
  • ഔട്ട്‌ലുക്ക് ഇന്ത്യൻ യൂണിവേഴ്സിറ്റി റാങ്കിങ്ങിൽ 814 .24 സ്കോർ നേടിയ കേരള സർവകലാശാല ദേശീയ തലത്തിൽ പതിനെട്ടാം സ്ഥാനം നേടി. കേരളത്തിലെ സർവകലാശാലകളിൽ ഒന്നാം സ്ഥാനം കേരള സർവകലാശാലയ്ക്കാണ്. ദേശീയ തലത്തിൽ ഐ .ഐ. എസ് സി. ബാംഗ്ലൂർ ആണ് ഒന്നാം സ്ഥാനത്ത് .സംസ്ഥാന സർവകലാശാലകളുടെ പട്ടികയിൽ മികച്ച 70 സർവകലാശാലകളിൽ കേരള സർവകലാശാല ആറാം സ്ഥാനം നേടി. ഇന്ത്യയിലെ പ്രമുഖ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കൊപ്പം മത്സരിച്ചാണ് ഈ നേട്ടം സ്വന്തമാക്കിയത്. അക്കാദമിക, ഗവേഷക മികവിൽ 344.28 പോയിന്റും ഇൻഡസ്ട്രി ഇന്റർഫേസ് ആ ന്റ് പ്ലേസ്മെന്റ് മികവിൽ 158 .65 പോയിന്റും അടിസ്ഥാന സൗകര്യവികസനത്തിൽ 112.11 പോയിന്റും ഭരണ മികവിൽ 123.42 പോയിന്റും ഔട്ട് റീച്ച് പ്രവർത്തനം മികവിൽ 75.79 പോയിന്റും നേടിയാണ് കേരള സർവകലാശാല മികച്ച സർവകലാശാല ആയത്. വിവിധ രംഗങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കേരള സർവകലാശാലയ്ക്ക് കഴിഞ്ഞതിലുള്ള അംഗീകാരമാണ് ഈ റാങ്കിംഗ് എന്ന് വൈസ് ചാൻസലർ അറിയിച്ചു.
    16.09.2020 07:28 PM
  • കേരള സർവകലാശാലയുടെ യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ തിങ്കളാഴ്ച മുതലുള്ള എട്ടാം സെമസ്റ്റർ പരീക്ഷ മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്. 15 -നു തുടങ്ങുന്ന നാലാം സെമസ്റ്റർ പരീക്ഷകൾക്കു മാറ്റമില്ല
    12.09.2020 09:08 PM
  • സെപ്റ്റംബര്‍ 8 മുതല്‍ പുനഃരാരംഭിക്കുന്ന CBCSS & CR-CBCSS കോഴ്സുകളുടെ പരീക്ഷകള്‍ക്ക് കേരള സര്‍വകലാശാല പരിധിക്ക് പുറത്തുള്ള ജില്ലകളില്‍ പരീക്ഷാകേന്ദ്രങ്ങള്‍ ഉണ്ടായിരിക്കുന്നതല്ല. സര്‍വകലാശാല പരിധിക്ക് പുറത്ത് താല്ക്കാലിക പരീക്ഷാകേന്ദ്രങ്ങള്‍ തെരഞ്ഞെടുത്ത് പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ അവരവരുടെ കോളേജുകളിലോ സൗകര്യപ്രദമായ സര്‍വകലാശാല പരിധിയിലുള്ള ഏതെങ്കിലും ആര്‍ട്സ് & സയന്‍സ് കോളേജോ പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുക്കേണ്ടതാണ്. ഈ വിദ്യാര്‍ഥികള്‍ അവരവരുടെ candidate code, programme & core subject, parent college, new college opted, പരീക്ഷ വിഷയങ്ങള്‍ എന്നിവ ക്രമമായും വ്യക്തമായും കാണിച്ച് അപേക്ഷകള്‍ e-mail ആയി സെപ്റ്റംബര്‍ 3 -ന് തന്നെ സമര്‍പ്പിക്കേണ്ടതാണ്. വൈകി ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. അപേക്ഷകള്‍ അയക്കേണ്ട e-mail വിലാസം. CBCSS - drcbcs2@keralauniversity.ac.in CR-CBCSS- ares@keralauniversity.ac.in സര്‍വകലാശാല പരിധിയില്‍ നേരത്തെ പരീക്ഷാകേന്ദ്രം മാറ്റി പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ അതതു കേന്ദ്രങ്ങളില്‍ തന്നെ പരീക്ഷ ഏഴുതേണ്ടതാണ്.
    02.09.2020 12:30 PM
  • കേരള സർവകലാശാല 26ന് നടത്തുന്ന ബികോം ആനുവൽ സ്കീം മാനേജ്മെന്റ് അക്കൗണ്ടിങ് പരീക്ഷയ്‌ക്ക്‌ സെന്റ് സേവിയേഴ്സ് കോളേജ് തുമ്പ പരീക്ഷാ കേന്ദ്രമായി തെരഞ്ഞെടുത്ത എല്ലാ വിദ്യാർത്ഥികളും തിരുവനന്തപുരം എം.ജി. കോളേജിൽ പരീക്ഷ എഴുതേണ്ടതാണ്.
    24.08.2020 04:01 PM
  • കേരള സർവകലാശാല 26ന് നടത്തുന്ന ബികോം ആനുവൽ സ്കീം മാനേജ്മെന്റ് അക്കൗണ്ടിങ് പരീക്ഷയ്‌ക്ക്‌ സെന്റ് സേവിയേഴ്സ് കോളേജ് തുമ്പ പരീക്ഷാ കേന്ദ്രമായി തെരഞ്ഞെടുത്ത എല്ലാ വിദ്യാർത്ഥികളും തിരുവനന്തപുരം എം.ജി. കോളേജിൽ പരീക്ഷ എഴുതേണ്ടതാണ്.
    24.08.2020 04:01 PM
  • Awards for Research Projects -'Highest Grant Award 2019-20'
       21.08.2020 03:37 PM
  • Awards for Research Projects - 'Best Project Award 2019-20'
       21.08.2020 03:32 PM
   Finance Department                                                        
Loading Time :  2.669 ms      Number of Visits : 67391992      28 September 2020 06:46 PM