image 10
KHELO INDIA WINNERS
CM at Campus Portal Inauguration
Harithalayam Project
Harithalayam Project
Online Admissions
Digital Garden
NIRF RANKING
Higher Education Department DigiLocker Kerala Battles Covid Online Payment For the Students e-Certificates For the Students ASAP Online Live Classes EXAMINATION HELPDESK
9188526670, 9188526674
LATEST UPDATES
  • Please advise your research scholars, students and former students to submit application for Kerala University's new venture -start-up grants. Depending on their stage of research, the University will either pay them and/ or facilitate to receive start up grants from other agencies. Also suggest an industrial mentor/ firm to collaborate. Application is available at www.kubiic.org or contact Prof.Manoj Changat for further details. www.kubic.org
    23.06.2021 02:54 PM
  • കേരളസർവ്വകലാശാല മലയാളവിഭാഗം പ്രൊഫ. ജി. പത്മറാവു അനുസ്മരണയോഗം ഓൺലൈനായി ജൂൺ 17, രാവിലെ 10 മണി മുതൽ നടത്തുന്നു. പ്രൊഫ. ജി. പത്മറാവു അനുസ്മരണയോഗത്തിലേക്ക് സാദരം ക്ഷണിക്കുന്നു. ലിങ്ക്:https://meet.google.com/vax-cqyy-qys
       16.06.2021 10:05 PM
  • സാമൂഹിക, സാംസ്കാരിക, സാമ്പത്തിക, വിദ്യാഭ്യാസ,ആരോഗ്യമണ്ഡലങ്ങളിൽ വർത്തമാനകേരളം നേരിടുന്ന പ്രതിസന്ധികളും അവയ്ക്കുള്ള പരിഹാരങ്ങളും വിശകലനം ചെയ്യുന്ന പ്രതിവാര വെബ്ഭാഷണപരമ്പര കേരളസർവകലാശാല കേരളപഠനവിഭാഗം സംഘടിപ്പിക്കുന്നു. ശാസ്ത്രം,സാമ്പത്തികം, നിയമം, മനശ്ശാസ്ത്രം, ഭാഷ, സാഹിത്യം, വിദ്യാഭ്യാസം തുടങ്ങിയ ജ്ഞാനമേഖകളിലുള്ള കേരളത്തിന്റെ തനതു വിജ്ഞാനശേഖരങ്ങളുടെ വിശകലനവും വർത്തമാനസമൂഹത്തിൽ അവ ആവശ്യപ്പെടുന്ന പരിഷ്ക്കരണങ്ങളും പുതിയസാഹചര്യത്തിൽ അവശ്യം വേണ്ട പുതിയജ്ഞാനമേഖലകളും വെബ്ഭാഷണങ്ങളിൽ ചർച്ചചെയ്യപ്പെടും. ഇത്തരം ഒരു വിജ്ഞാനനിർമ്മിതി നടത്തുന്നത് കേരളസർവകലാശാലയുടെ വിവിധ വകുപ്പുകളിലെ അദ്ധ്യാപകരാണ്. വെബ്ഭാഷണങ്ങൾ മലയാളത്തിലായിരിക്കും. സർവകലാശാലാതലങ്ങളിൽ നടക്കുന്ന ജ്ഞാനനിർമ്മിതി മാതൃഭാഷയിലാകണം എന്ന ആശയത്തിനും ഈ ഭാഷണപരമ്പര പ്രാധാന്യം കൊടുക്കുന്നുണ്ട് വെബ്ഭാഷണപരമ്പര,  ബഹു.കേരളസർവകലാശാല വൈസ് ചാൻസലർ ഡോ.വി.പി.മഹാദേവൻ.പിള്ള 16/06/2021 രാവിലെ 11ന് ഗൂഗിൾമീറ്റിലൂടെ ഉദ്ഘാടനം ചെയ്യും. ജിയോളജി വിഭാഗം അദ്ധ്യാപകൻ ഡോ.ഷാജി ഇ., ആദ്യപ്രഭാഷണം നിർവഹിക്കും (വിഷയം: കേരളത്തിലെ ജലസ്രോതസ്സ്- അറിവും അറിയേണ്ടതും)             ഡോ.സി.ആർ.പ്രസാദ്, അദ്ധ്യക്ഷൻ, കേരളപഠനവിഭാഗം Click here
    15.06.2021 06:20 PM
  • കേരളസർവകലാശാല മലയാളവിഭാഗം, 'പ്രഭാഷണപരമ്പര 2021' ഭാഗമായി 'താരതമ്യസാഹിത്യവും വിവർത്തനപഠനവും' എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിക്കുന്നു. കവിയും മലയാളവിഭാഗം മുൻപ്രൊഫസ്സറും ആയ ഡോ. ദേശമംഗലം രാമകൃഷ്ണൻ ആണ് പ്രഭാഷകൻ. സമയം: ജൂൺ 07 തിങ്കളാഴ്ച രാവിലെ 10.30. ഏവർക്കും സ്വാഗതം. Link Click here
    06.06.2021 08:34 PM
  • The Department of Botany, University of Kerala is observing World Environment Day online. Online link https://meet.google.com/qbs-ahwp-cbc.
       04.06.2021 07:49 PM
  • Documentary Film Festival on June 5-6 conducted by Centre for Performing & Visual Arts in association with Films Division India. The festival is being screened on www.filmsdivision.org/"Documentary of the Week" and https://www.youtube.com/user/FilmsDivision.
       04.06.2021 07:36 PM
  • കേരളസർവകലാശാല മലയാളവിഭാഗം, 'പ്രഭാഷണപരമ്പര 2021 ' ഭാഗമായി "ജനപ്രിയസംഗീതം -ചരിത്രം, വർത്തമാനം" എന്ന വിഷയത്തിൽ ഇന്ന് (ജൂൺ 3 ) വൈകിട്ട് 07 മണിക്ക് തായമ്പക വിദ്വാൻ, സംഗീതനിരൂപകൻ, കവി ,ഗാനരചയിതാവ് , നോവലിസ്റ്റ് എന്നീ നിലകളിൽ ശ്രദ്ധേയനായ ഡോ.മനോജ് കുറൂർ (അസ്സോസിയേറ്റ് പ്രൊഫസർ ,എൻ .എസ് .എസ് കോളേജ് ചങ്ങനാശ്ശേരി ) പ്രഭാഷണം നടത്തുന്നു.ഓൺലൈൻ ലിങ്ക് https:meet.google.com / oqp-pwcs-yys.
       03.06.2021 10:20 AM
  • Online lecture on Environment and Development
       02.06.2021 06:08 PM
  • International Biodiversity Congress calls for newgreen deal based on natural capital of biodiversity
       25.05.2021 02:04 PM
  • Recruitment to various teaching posts in International Institute for Population Sciences (IIPs).
       17.05.2021 04:09 PM
      Finance Department                                                     
Loading Time :  13.39 ms      Number of Visits : 83016048      23 June 2021 10:42 PM