image 10
Harithalayam Project Inauguration
Harithalayam Project
Harithalayam Project
Online Admissions
Amenity Centre
NIRF RANKING
Higher Education Department Kerala Battles Covid SOAFT - System for Online Application for Foreign Travel Online Payment For the Students e-Certificates For the Students ASAP Online Live Classes
LATEST UPDATES
  • Department of ECE at University College of Engineering, Karyavattom conducting an International Webinar on 22.07.2020 at 10:00am. Pro - Vice Chancellor Dr. P. P Ajayakumar will inaugurate the international webinar. The webinar is carried out by many eminent international speakers where around 300 participants have registered globally.
    21.07.2020 07:26 PM
  • Online Training on Palliative Care
       17.07.2020 02:59 PM
  • സർവകലാശാല മലയാളം വിഭാഗം പി.വി.വേലായുധൻപിളള ദിനത്തോടനുബന്ധിച്ച് ഓർമ 2020 എന്ന പേരിൽ വെബിനാർ സംഘടിപ്പിക്കുന്നു. 2020 ജൂലൈ 17 ന് രാവിലെ 11 മണിക്ക് സംഘടിപ്പിക്കുന്ന വെബിനാറിൽ ഡോ.ബി.പാർവതി, ഡോ.എ.എം.ഉണ്ണികൃഷ്ണൻ, ഡോ.ലേഖാനരേന്ദ്രൻ എന്നിവർ പി.വി.സാറിനെ അനുസ്മരിക്കുന്നു. വെബിനാറിൽ പങ്കെടുക്കുന്നതിന് താഴെക്കൊടുത്തിരിക്കുന്ന ലിങ്കും പാസ് വേർഡും ഉപയോഗിക്കാവുന്നതാണ്. ലിങ്ക് - https://live.hpc-ku.in/ORMA-P.V.Sir പാസ് വേർഡ് - 17072020
       16.07.2020 06:57 PM
  • IQAC, University of Kerala in association with NAAC is hosting a Webinar entitled NAAC Assessment and Accreditation. The Webinar is scheduled for 8th July 2020 between 2 p.m. and 4 p.m. The objective of the Webinar is to create awareness on the need and relevance of Accreditation to promote Quality in Higher education. We have great Pleasure in inviting all IQAC coordinators and College Principals to attend the Webinar which would have NAAC advisers as Resource Personnel. Please register yourself on the email ID team.iqac@keralauniversity.ac.in Please find attached the Webinar brochure. The webinar link is https://meet.google.com/kvs-bjmr-nwd
       07.07.2020 11:56 AM
  • വൈവ വോസി
    കോവിഡ് -19 നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ വീടുകളില്‍ നിന്നും യാത്ര ചെയ്ത് കോളേജുകളില്‍ വൈവ വോസി പരീക്ഷകള്‍ക്ക് ഹാജരാകാന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന വിവിധ സി. ബി. എസ്സ്. എസ്സ് / സി. ബി. സി. എസ്സ്. എസ്സ്. (കരിയര്‍ റിലേറ്റഡ്) ആറാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി വൈവ വോസിയില്‍ പങ്കെടുക്കുവാന്‍ ബന്ധപ്പെട്ട കോളേജ് പ്രിന്‍സിപ്പാളിന് ഇ-മെയിലില്‍ അപേക്ഷ നല്‍കാവുന്നതാണ്. ഈ വിദ്യാര്‍ത്ഥികളും മുന്‍പ് പ്രസിദ്ധീകരിച്ചിട്ടുള്ള ടൈംടേബിള്‍ പ്രകാരം തന്നെയാണ് നിയോഗിക്കപ്പെട്ട എക്സ്റ്റേണല്‍ എക്സാമിനറിന്‍റെ മുന്‍പാകെ ഓണ്‍ലൈന്‍ വൈവയ്ക്ക് പങ്കെടുക്കേണ്ടത്. ലാബ് പരീക്ഷകളുള്ള വിഷയങ്ങള്‍ക്ക് ഈ സൗകര്യം ലഭ്യമല്ല.
    25.06.2020 07:11 PM
  • എൽ. എൽ. ബി. പരീക്ഷാ കേന്ദ്രങ്ങൾക്ക് ഓപ്ഷൻ നൽകാം
    ജൂലൈ ഒന്ന് മുതൽ ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ പഞ്ചവത്സര എൽ. എൽ. ബി. പരീക്ഷകൾക്ക് പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റം ആവശ്യമുള്ളവർ മാത്രം സ്റ്റുഡൻറ്സ് പോർട്ടലിൽ 2020 ജൂൺ 26 വൈകുന്നേരം മൂന്ന് മണി വരെ ഓപ്ഷൻ രജിസ്ട്രേഷൻ ചെയ്യാവുന്നതാണ്.
    25.06.2020 01:16 PM
  • പരീക്ഷാ കേന്ദ്രങ്ങള്‍ തെരഞ്ഞെടുക്കാം
    ജൂണ്‍ 22 മുതല്‍ ആരംഭിക്കുന്ന പത്താം സെമസ്റ്റര്‍ ഇന്‍റഗ്രേറ്റഡ് എല്‍. എല്‍. ബി., ജൂണ്‍ 23 മുതല്‍ ആരംഭിക്കുന്ന ആറാം സെമസ്റ്റര്‍ യൂണിറ്ററി എല്‍. എല്‍. ബി., രണ്ടാം സെമസ്റ്റര്‍ എം. ബി. എ. എന്നീ പരീക്ഷകളുടെ പരീക്ഷാകേന്ദ്രങ്ങളില്‍ മാറ്റം ആവശ്യമുള്ള വിദ്യാര്‍ത്ഥികള്‍ മാത്രം സര്‍വകലാശാല സ്റ്റുഡന്‍റ് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് ജൂണ്‍ 16 മുതല്‍ 18 രാവിലെ 10 മണി വരെ സജ്ജമാക്കിയിട്ടുള്ള പരീക്ഷാകേന്ദ്രങ്ങള്‍ തെരഞ്ഞെടുക്കേണ്ടതാണ്.
    17.06.2020 08:17 AM
  • Admission to MSW and MAHRM courses for the academic year 2020-21 in Loyola College of Social Sciences, Sreekariyam – Issue of application form and hall tickets through online mode
       16.06.2020 02:42 PM
  • Schedule of dates for admission to the MSW and MAHRM Courses for the academic year 2020-21
       12.06.2020 04:05 PM
  • എസ്. ഡി. ഇ. പരീക്ഷകള്‍ക്ക് മാറ്റമില്ല
    കേരള സർവകലാശാല വിദൂര വിദ്യാഭ്യാസ കേന്ദ്രം നാളെ മുതൽ (2020 June 8) ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ബിരുദ പരീക്ഷകൾക്ക് മാറ്റമില്ല.
    07.06.2020 07:19 PM
Finance Department                                                        
Loading Time :  2.536 ms      Number of Visits : 65914548      10 August 2020 05:24 PM